അടുത്തിടെ ഡൻസാഫ് പിടികൂടിയ ചില കേസുകളിൽ ഒത്തുകളി നടന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകൾ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാത്തത് സംശയത്തിനിടയാക്കിയിരുന്നു. കേസുകൾ പിടിക്കുന്നതായി വരുത്തി തീർക്കാൻ റോഡരികിൽ കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി
ഇന്റലിജൻസ് ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണം നടത്തിയത്. ലഹരിക്കടത്ത് തടയാനും ലഹരിമരുന്ന് മാഫിയകളെ പിടികൂടാനുമായാണ് പോലീസിന് കീഴിൽ ഡൻസാഫ് രൂപീകരിച്ചത്.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.