Recent-Post

വിദ്യാധിരാജ ശക്തി പുരസ്‌കാരം കെ എൻ ആന്ദകുമാറിന്

തിരുവനന്തപുരം: വിദ്യാധിരാജ ശക്തി പുരസ്‌കാരം സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ എസ്‌സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആന്ദകുമാറിന് ലഭിച്ചു. തിരുവനന്തപുരത്ത് 28ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ വച്ച് പുരസ്‌കാരം നൽകുമെന്ന് വിദ്യാധിരാജ മിഷൻ ചെയർമാൻ ആർ സി മധുവും ജനറൽ സെക്രട്ടറി ആക്കുളം രാധാകൃഷ്ണനും അറിയിച്ചു.



    

    
    

    



Post a Comment

0 Comments