
ഡോ.അച്യുത് ശങ്കര്‍. എസ്. നായര്‍ അവതരിപ്പിച്ച സ്വാതികൃതികളുടെ സംഗീതാവിഷ്കരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്ത്തികേയന് നായര്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് എം.ജയചന്ദ്രന്, എം.ജി. രാധാകൃഷ്ണന്, ചരിത്രകാരന് പ്രതാപന് കിഴക്കേമഠം എന്നിവര്‍ സംസാരിച്ചു. കര്‍ണാടക സംഗീതജ്ഞന് രാമവര്‍മ, ചരിത്രകാരന് മലയിന്‍കീഴ് ഗോപാലകൃഷ്ണന്, കേരള സര്‍വകലാശാല സംഗീത വകുപ്പ് മുന്‍ അധ്യക്ഷ ഡോ. ബി. പുഷ്പ, കേരള സര്‍വകലാശാല സംഗീത വകുപ്പ് അധ്യക്ഷ ഡോ. ബിന്ദു. കെ എന്നിവരുടെ സന്ദേശം വേദിയില്‍ അവതരിപ്പിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ. ആര്. ദീപ്തി സ്വാഗതവും ഗ്രന്ഥകാരന് ഡോ. അച്യുത്ശങ്കര്‍. എസ്. നായര്‍ മറുവാക്കും പറഞ്ഞു. 350 രൂപ വിലയുള്ള പുസ്തകം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള പുസ്തകശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു പുസ്തകശാലകളിലും ലഭിക്കും.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.