കഴിഞ്ഞ 19 ന് പുലമൺ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ കയറി രണ്ട് സ്വർണമോതിരം ആവശ്യപ്പെടുകയും ജ്വല്ലറി ഉടമ മോതിരം തിരഞ്ഞു കൊടുക്കുന്നതിനിടയിൽ ഉടമയുടെ ശ്രദ്ധ തിരിച്ച് അവിടെനിന്നും 15,000 രൂപയോളം വിലവരുന്ന ഒരു സ്വർണമോതിരം മോഷ്ടിച്ചെടുത്ത് പകരം പ്രതി കയ്യിൽ കരുതിയിരുന്ന ഗോൾഡ് കവറിങ് ഉള്ള ചെമ്പു മോതിരം കടയിൽ തിരികെ കൊടുത്തിട്ട് മോതിരം ഇപ്പോൾ വേണ്ടന്ന വ്യാജേന കടയിൽ നിന്നും പോവുകയും ചെയ്തു.
പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഉടമ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതി ഇന്നലെ വീണ്ടും ആഭരണം വാങ്ങാനെന്ന വ്യാജേന കടയിൽ എത്തുകയും ഈ സമയം കടയുടമ ആളിനെ തിരിച്ചറിഞ്ഞ് തടഞ്ഞുനിർത്തി വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ കൊട്ടാരക്കര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.