Recent-Post

നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം

നെടുമങ്ങാട്: നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം. പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിനാണ് വിജയിച്ചത്. 82.74% പോളിങ്. 1286 വോട്ടർമാരിൽ 1064 പേർ വോട്ടവകാശം വിനിയോഗിച്ചു. 458 പേർ പുരുഷൻമാരും 606 പേർ സ്ത്രീസ്ത്രീകളും ആണ്.




  


  


    
    

    


Post a Comment

0 Comments