Recent-Post

കരുപ്പൂരിൽ ഇന്നലെ കുത്തേറ്റ പെൺകുട്ടി മരിച്ചു

നെടുമങ്ങാട്: കരുപ്പൂരിൽ ഇന്നലെ കുത്തേറ്റ പെൺകുട്ടി മരിച്ചു. വാണ്ട സ്വദേശിയായ സൂര്യ ​ഗായത്രിക്കാണ്(20) ഇന്നലെ കുത്തേറ്റത്.ഇവരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.


ആര്യനാട് സ്വദേശി അരുണാണ് സൂര്യ ഗായത്രിയെ ആക്രമിച്ചത്. ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. യുവതിയുടെ അമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്.

  


  


    
    

    


Post a Comment

0 Comments