Recent-Post

ജൈവ കൃഷി വിളവെടുപ്പ്

നെടുമങ്ങാട്: കർഷകസംഘം മൂഴി ലോക്കൽ കമ്മിറ്റി ജാഫർ കുഞ്ഞി​ൻെറ നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്​ഘാടനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ. ജയദേവൻ നിർവഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ആർ. മധു, ഷൈജുകുമാർ, ബി. ശ്രീകുമാർ, ഗിരീഷ് കുമാർ, വേങ്കവിള സുരേഷ്, എൽ. വിജയൻ എന്നിവർ പങ്കെടുത്തു.


  


  


    
    

    


Post a Comment

0 Comments