
രണ്ടു കുട്ടികളുടെ മാതാവായ ശാരി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ ഗോപുവിനോടൊപ്പം താമസിച്ച് വരികയായിരുന്നു. കൊല്ലത്ത് ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആണെന്ന വ്യാജേനെ ആളുകളെ പറഞ്ഞു പറ്റിച്ചും വ്യാജ ഐഡി കാർഡ് നിർമ്മിച്ചുമാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം ഐ എസ് എച്ച് ഓ ഫറോസ് ഐ. യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഗംഗ പ്രസാദ് അനിൽ കുമാർ എഎസ്ഐ സുനിൽ എസ് സി പി ഒ സുരാജ് സിപിഒ കവിത, ഷീബ, സോളി മോൾ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.