നെടുമങ്ങാട്: നെടുമങ്ങാട് കൃഷിഭവൻ ചിങ്ങം ഒന്നിന് കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി അർഹതയുള്ള കർഷകരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. കർഷകത്തൊഴിലാളി, പച്ചക്കറി കർഷകൻ, വാഴ കർഷകൻ, പട്ടികജാതി വിഭാഗകർഷകൻ, വനിതാ കർഷക, വീട്ടുവളപ്പിൽ / മട്ടുപ്പാവിലെ കർഷകൻ, ക്ഷീര കർഷകൻ, കുട്ടികർഷകൻ, മത്സ്യകൃഷി കർഷകൻ, തേനീച്ച കർഷകൻ, നെൽകൃഷി കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
അപേക്ഷകൾ വെള്ളപേപ്പറിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, ചെയ്യുന്ന കൃഷി എന്നിവ എഴുതി 10-08-2021 മുതൽ 12-08-2021വൈകുന്നേരം 5 മണിവരെ കൃഷി ഭവനിൽ സമർപ്പിക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ:04722812548
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.