Recent-Post

ടെമ്പോ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞു

മരുതൂർ: മരുതൂരിന് സമീപം ടെമ്പോ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞു. വട്ടപ്പാറ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രാവലർ ആണ് പാലത്തിന്റെ എതിർവശത്തെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവറിനു പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വാഹനത്തിൽ മറ്റുയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.




വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments