നെടുമങ്ങാട്: കൊങ്ങണം 2399 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഭരണസമിതി തെരഞ്ഞെടുപ്പും മേഖലാ കൺവീനർ അജയകുമാർ ഉദ്ഘാടനം ചെയ്തു.
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് നെടുമങ്ങാട് യൂണിയൻ സെക്രട്ടറി ഐ.വി. ഷിബു കുമാർ നേതൃത്വം നൽകി. വനിത കോഡിനേറ്റർ സുനിത, വനിതാ കമ്മറ്റിയംഗം ആശ എന്നിവർ സംസാരിച്ചു. കെ. രാമചന്ദ്രൻ നായർ (പ്രസിഡന്റ്), കെ മണികണ്ഠൻ നായർ (സെക്രട്ടറി), രഘുനാഥൻ നായർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.