നെടുമങ്ങാട്: ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തും മൃഗാ ശുപത്രിയും സംയുക്തമായി 2026-27 ൽ നടപ്പിലാക്കുന്ന ക്ഷീര കർഷകർക്ക് പാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ധാതു ലവണങ്ങളുടെ വിതരണ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം എ കാസിം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എസ് ഷീജ അധ്യക്ഷത വഹിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് അഖിലേഷ്, വെറ്റിനറി ഡോക്ടർ സംഗീത മോഹൻ എന്നിവർ സംസാരിച്ചു. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.