ബാറുകൾ കേന്ദ്രീകരിച്ച് മദ്യപാനവും ഭീഷണിപ്പെടുത്തി പണം അപഹരിക്കലും ആണ് ഇയാളുടെ പ്രവർത്തന രീതിയെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ 14 അധികം കേസുകളും നിലവിലുണ്ട്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി ഡെപ്യൂട്ടി ഐജി നിശാന്തിനിയാണ് കാപ്പാ നിയമം ചുമത്തി ഇയാളെ നാടുകടത്തിയത്.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്ഐമാരായ ശ്രീനാഥ്, റോജോമോൻ സിപിഒമാരായ അനൂപ്, ഉണ്ണികൃഷ്ണൻ, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.