Recent-Post

പാലോട്ട് ആദിവാസി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ



 
പാലോട്: ആദിവാസി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിയോട് പച്ച പുലിയൂർ വലിയ വേങ്കാട്ടുകോണം തടത്തരികത്ത് വീട്ടിൽ കണ്ണാപ്പി എന്നു വിളിക്കുന്ന സുമേഷ് (27), പച്ച പുലിയൂർ ലക്ഷം വീട് മൂലയിൽ വീട്ടിൽ ശിവകുമാർ (19), പച്ച കുറവൻകോണം വയലരികത്ത് വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ശ്രീഹരി (18) എന്നിവരാണ് പാലോട് പൊലീസിന്റെ പിടിയിലായത്.





Post a Comment

0 Comments