Recent-Post

വീണ്ടും ടൂറിസ്റ്റ് ബസ് അപകടം

വീണ്ടും ടൂറിസ്റ്റ് ബസ് അപകടം. ലോറിയുമായി കൂട്ടിയിടി

കാസർകോട്: ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Also Read.... ഡിജിപിയുടെ സർക്കുലർ ഇതുവരെയും നടപ്പായില്ല; കല്ലമ്പാറയിലെ തൊണ്ടി വാഹനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു

 

Post a Comment

0 Comments