Recent-Post

വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗമാകാം

തിരുവനന്തപുരം: വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗത്വം എടുക്കാൻ അവസരം. ചികിത്സാ സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും.




നിലവിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് ജില്ലയിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ വാർഷിക വരിസംഖ്യ അടയ്ക്കാം, കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലെ കാഷ്യറിൽ നിന്ന് ലഭിക്കും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments