ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും, വൈകുന്നേരം നാലര മുതല്‍ ഏഴ് മണി വരെയുമാണ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിദഗ്ധയായ ട്രെയിനറുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. സ്റ്റാറ്റിക് ബൈക്ക്, ട്രെഡ് മില്‍, സ്മിത്ത് മെഷീന്, ബെഞ്ച് പ്രസ് തുടങ്ങിയ നൂതന വ്യായാമ ഉപകരണങ്ങള്‍ ഇവിടെ സജ്ജീക്കരിച്ചിട്ടുണ്ട്.
അഡ്മിഷന് 200 രൂപയും പരിശീലന ഫീസ് 300 രൂപയുമാണ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് ഫിറ്റ്നസ് സെന്റര്‍ പ്രയോജനപ്പെടുത്തുന്നത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.