Recent-Post

വീട്ടിൽ വന്ന പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

വീട്ടിൽ വന്ന പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കഠിനംകുളം: വീട്ടിൽ വന്ന പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ ചാന്നാങ്കര ഗ്യാസ് ഗോഡൗണിന് സമീപം എ.എ ഭവനിൽ അനിൽകുമാർ(55) പിടിയിലായത്. ഓണ സമയത്ത് വീട്ടിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. 



സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് കൂട്ടുകാരികളോടാണ് പെൺകുട്ടി കാര്യം പറഞ്ഞത്. തുടർന്ന് കൂട്ടുകാരികൾ അധ്യാപകരെയും അവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments