Recent-Post

കേശവദാസപുരത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തി

കേശവദാസപുരം: കേശവദാസപുരത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് മനോരമ (60). മൃതദേഹം കണ്ടെത്തിയത് സമീപത്തെ കിണറ്റിൽ നിന്ന്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർ നടപടികൾ നടക്കുന്നു.


Updating.....


 
  


    
    

    




Post a Comment

0 Comments