Recent-Post

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16 കാരിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ല



സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16 കാരിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ല. 

കോഴിക്കോട്: സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയായ 16 കാരിയെ ഇന്നലെ വൈകുന്നേരം(ജൂലൈ 06, 2022) മുതൽ കാണാനില്ല. ഉള്ളിയേരി ഓരോഞ്ചേരിക്കണ്ടി പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൾ അഞ്ജന കൃഷ്ണ ( 16) നെ ആണ് കാണാതായത്.ഇന്നലെ കോഴിക്കോട് നടക്കാവിൽ പഠിക്കുന്ന കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്.പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ എലത്തൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.

+91 99460 32259, +91 70348 72924


Post a Comment

0 Comments