Recent-Post

പാലോട് ആശുപത്രിയ്ക്ക് സമീപം ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



പാലോട്: പാലോട് ആശുപത്രിയ്ക്ക് സമീപം ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ രാമാദേവി എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന സുനിൽ (37)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇയാളെ കാണ്മാനില്ലായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. പോലിസ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


 
  


    
    

    




Post a Comment

0 Comments