Latest

അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കരകുളം: എട്ടാംകല്ലിൽ മൂന്നാഴ്ച മുൻപ് ടെമ്പോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ ആയിരുന്ന പേരുമല സ്വദേശി രവി-തങ്കം ദമ്പതിക്കളുടെ മകനും ചാക്ക ഐ.ടി.ഐ വിദ്യാർത്ഥിയും ആയ ചിപ്പു എന്ന് വിളിക്കുന്ന രഞ്ജിത്ത് (18) ഇന്ന് മരിച്ചു. ഇന്ന് ഉച്ചക്ക് 12.45നാണ് മരിച്ചത്. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *