Latest

മരണക്കെണിയായി നിർമാണ വസ്തുക്കൾ

വട്ടപ്പാറ: അപകടക്കണിയൊരുക്കി ശിമമുളമുക്ക് പിഎംഎസ് ഡെന്റൽ കോളേജ് റോഡിൽ അപകടക്കെണിയായി നിർമാണ സാമഗ്രികൾ റോഡിരികിൽ ഇട്ടിട്ട് മാസങ്ങൾ. സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിനുള്ള നിർമാണ സാമഗ്രികളാണിവ. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷയുയർത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ആറു മാസത്തോളമായി ഇവിടെ വിറക് കൊണ്ടുവന്നിട്ടിട്ട്. പാറപ്പൊടി ഒരു മാസത്തോളവും. ഇവിടെ നിന്നും ഇവ എത്രയും വേഗം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *