Latest

പൊന്മുടി പോലീസ് മന്ദിരത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം

പൊന്മുടി: പൊൻമുടി പൊലീസ് സ്റ്റേഷൻ അപ്പർസാനിറ്റോറിയത്തിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. റൂറൽ എസ്.പി. അശോക് കുമാർ, എ.എസ്.പി സുജിത്ദാസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷീബാഗിരീഷ്, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, പൊൻമുടി സബ് ഇൻസ്പെക്ടർ നഹാദ്, പൊൻമുടി വാർഡ് മെമ്പർ ജിഷ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *