Latest

നെയ്യാർ മുദ്രകലയുടെ ആറാമത് വാർഷികാഘോഷവും പെയിന്റിങ് എക്സിബിഷനും

തിരുവനന്തപുരം: നെയ്യാർ മുദ്രകലയുടെ ആറാമത് വാർഷികവും പെയിന്റിംഗ് എക്സിബിഷനും മ്യൂസിയം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. ഈ മാസം 11 മുതൽ 19 വരെയാണ് എക്സിബിഷൻ. രാവിലെ ഒൻപതു മുതൽ 6:00 വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്. പെയിന്റിങ് എക്സിബിഷൻ അശ്വതി തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിൻകരയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ നെയ്യാർ മുദ്ര കലയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പതിനഞ്ചോളം കലാകാരന്മാർ ഈ പെയിന്റിംഗ് എക്സിബിഷനിൽ പങ്കെടുത്തു.

എക്സിബിഷനിലെ ചിത്രങ്ങൾ ചുവടെ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *