Latest

പത്താംകല്ലിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു

പത്താംകല്ല്: പത്താംകല്ലിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു. നെടുമങ്ങാട് ഭാഗത്തു നിന്ന് വന്ന കെ എസ് ആർ ടി സി ബസും എതിരെവന്ന ലോറിയുമായാണ് ഇടിച്ചത്. അപകടത്തിൽ മൂന്നു യാത്രയ്ക്കാർക്ക് പരിക്കുണ്ട്. പാലോട് ഡിപ്പോയുടെ RPA522 ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് നെടുമങ്ങാട് തിരുവനന്തപുരം സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Show More

News Editor

Nedumangad Online publishes the latest news and information from different fields, from politics to entertainment. All the content published on our site, inclusive of the text, images, videos, audio, artwork, or pictures are duly covered by copyright terms. As a user, you have access to read and use the news for information or educational purpose as personal use.

Related Articles

Leave a Reply

Your email address will not be published. Required fields are marked *