Latest

നാളെ നടത്താനിരുന്ന ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. 9 നു(വ്യാഴാഴ്ച) നടത്തുമെന്ന് ഹയർസെക്കന്ററി ബോർഡ് അറിയിച്ചു. ടൈംടേബിളിൽ മറ്റം ഉണ്ടായിരിക്കിയില്ലെന്നും സർക്കുലറിൽ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *