Entertainment

നെടുമങ്ങാട് ഓൺലൈൻ – ഗ്രാമവാസീസ് ടീം സംയുക്തമായി നടത്തുന്ന ടിക് ടോക് മത്സരം

നെടുമങ്ങാട് ഓൺലൈനും ഗ്രാമവാസീസ് സിനിമ ടീമും സംയുക്തമായി നടത്തുന്ന ടിക് ടോക് മത്സരം ആരംഭിച്ചു. ഇന്ദ്രൻസിന്റെ കേന്ദ്രകഥാപാത്രമാക്കി ബിഎൻ ഷജീർ ഷാ സംവിധാനം ചെയ്ത മലയാള സിനിമയാണ് ഗ്രമവാസീസ്. ഈ ചിത്രത്തിലെ “മുറുക്കിത്തുപ്പേ കുലുക്കിത്തുപ്പേ” എന്ന ഗാനം ഇതിനോടകംതന്നെ ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ ഈ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന നിങ്ങളുടെ ടിക് ടോക് വീഡിയോ ഞങ്ങൾക്കയച്ചു തരുക. വിജയികളാകുന്നവർക്ക് ഗ്രമവാസീസ് സിനിമ കാണുവാനുള്ള അഞ്ച് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുന്നതാണ്. ചിത്രം അവസാന മിനുക്കുപണിയിലാണ്. ഉടൻ തന്നെ ചിത്രം തീയറ്ററുകളിലെത്തുമെന്നു പ്രവർത്തകർ അറിയിച്ചു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

  • ഗ്രാമവാസീസ് എന്ന ചിത്രത്തിലെ കുലുക്കിത്തുപ്പേ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ടിക് ടോക് വീഡിയോ ചെയ്ത ഞങ്ങൾക്ക് അയച്ചു തരുക. അയക്കേണ്ട നമ്പർ +91 8590522749
  • നിങ്ങളയക്കുന്ന വിഡിയോകൾ ഞങ്ങളുടെ പേജിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
  • അപ്‌ലോഡ് ചെയ്യുന്ന നിങ്ങളുടെ വീഡിയോക്ക് ഏറ്റവും കൂടുതൽ ലൈക്കും വ്യൂസും ലഭിക്കുന്നവർക്കായിരിക്കും സമ്മാനം ലഭിക്കുക.
  • ചിത്രത്തിന്റെ റിലീസ് ദിവസത്തിന് രണ്ടു ദിവസം മുൻപ് വരെ നിങ്ങൾക്ക് വിഡിയോകൾ അയക്കാം.

ടിക് ടോക്കിൽ കുലുക്കിത്തുപ്പേ ഓഡിയോ ലഭിക്കാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/2SBoyDS

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *