Entertainment

ഈ വർഷത്തെ മികച്ച പ്രണയഗാനം

മലയാളത്തിലെ ഈ വർഷത്തെ മികച്ച പ്രണയഗാനം പുറത്തിറങ്ങി. ഗ്രാമവാസീസ് എന്ന ചിത്രത്തിലെ “ഒരുപകൽ” എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നജീം അർഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി എൻ ഷജീർ ഷായാണ് ഗ്രാമവാസീസ് സംവിധാനം ചെയ്തിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *