Employment News

നെടുമങ്ങാട് നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നതിനായി 10 പേരടങ്ങുന്ന പാനൽ തയാറാക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുവാനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 ന് വൈകുന്നേരം 4 മാണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0472 2802238.

nedumangad municipality

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *